നീ മഴയാകുക ,
ഞാന്‍ കാറ്റ് ആകാം
നീ മാനവും ഞാന്‍ ഭൂമിയുമാകാം
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക്
പെയ്തിറങ്ങട്ടെ ......
Sunday, August 16, 2009
Subscribe to:
Post Comments (Atom)
നിന്നോട് പറയാന്‍ ബാക്കി വെച്ചതൊക്കെയും ഇവിടെ കുറിക്കുന്നു ...
No comments:
Post a Comment