Sunday, August 16, 2009

ആ നിമിഷത്തിനായ് ....

മനസിലെ കണ്ണീര്‍ കണങ്ങള്‍
നീ നല്കുന്ന വേദനയില്‍
ഉരുകുമ്പോഴും
വേനല്‍ മരങ്ങള്‍ ഇലപൊഴിഞ്ഞു
നില്ക്കുന്ന വഴിയില്‍ ഞാന്‍
കാത്തു നിന്നിരുന്നു ......നീ
എന്റേത് മാത്രമായി തീരുന്ന
നിമിഷത്തിനായ് .......

No comments:

Post a Comment