Sunday, August 16, 2009

വേര്‍പാട്‌

ആരായിരുന്നു എനിക്ക് നീ ......
നിരാശാഭരിതയായി നീ പിരിയുന്നു ...
പക്ഷെ ,
ആകാശത്ത് നക്ഷത്രങ്ങളും ..
ഭൂമിയില്‍ ഹരിത വൃക്ഷങ്ങളും ...
നിലനില്‍ക്കുന്നിടത്തോളം .....
എനിക്ക് നിന്നെ പിരിയാന്‍ വയ്യ ....

No comments:

Post a Comment