Saturday, August 15, 2009

ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...

നറുതേന്‍ നിറഞ്ഞൊരു മലരായ് ...നീ എന്റെ ഉള്ളില്‍ നിറഞ്ഞു നിന്നു.എന്തിനോ എപ്പോഴോ കണ്ടുമുട്ടി നമ്മള്‍ ,ഒന്നുമോതിടാതെ പിരിഞ്ഞുപോയി .നാം കണ്ടുവോ സ്വപ്നതീരങ്ങളില്‍ ,ഞാന്‍ പോലുമറിയാതെ നീ എന്റെ ജീവനായെന്‍ ഹൃദയാംബരത്തിലെ പൂര്‍നെന്ദുവായതും,ഓര്‍മതന്‍ തീരത്തു പാറിപ്പറന്നതും,ഓര്‍ക്കുന്നു ഞാന്‍ ഇന്ന് ...ഏകാകിയായ്‌

No comments:

Post a Comment