Sunday, August 16, 2009

അന്നും ..ഇന്നും

മുന്‍പ്...
നീയെറിഞ്ഞ വിരഹമേറ്റ മനസൊരു
പേമാരിയായ് കൊര്‍ത്തിരുന്നെങ്കിലും
ഇന്നീ ..,
ഈറനണിയിച്ചോരി ചാറ്റല്‍മഴയില്‍
അലിഞ്ഞില്ലാതെയാകുന്നു ഞാന്‍, സഖീ ........

1 comment:

  1. ഇന്നാണിവിടെ എത്തിയത്..
    പ്രണയമഴ താഴ്വരയില്‍.

    ReplyDelete