Saturday, October 3, 2009

മാപ്പ്

ഇന്ന് പ്രണയത്തിന് കറുപ്പ് നിറമായിരുന്നു
വെറുതെയെങ്കിലും മാപ്പു ചോദിച്ചോട്ടെ ഞാന്‍
നിന്നെ ഒരുപാടു സ്നേഹിച്ചതിന്
നിന്നെ ഒരു പാടു മോഹിപ്പിച്ചതിന്
ഒടുവില്‍ നിന്നെ ഒരു പാടു കരയിപ്പിച്ചതിന്....
എങ്കിലും മാപ്പ്..
ഇനി ഞാന്‍ വിടവാങ്ങട്ടെ
മറ്റൊരു ഇരയെ തേടി ...

1 comment:

  1. എല്ലാത്തിനും മാപ്പു തരാം..
    പക്ഷെ,കരയിപ്പിച്ചതിനു മാത്രം മാപ്പില്ല....

    ReplyDelete