Tuesday, October 20, 2009

എല്ലാം മറക്കാം

കണ്ടു കൊതിച്ചതെല്ലാം നെഞ്ചില്‍
നിറച്ചതെല്ലാം
കഴിഞ്ഞ കഥയിലെ ഓര്‍മ്മകളായി
ഇനി മറന്നുകൊള്ളാം....ഞാന്‍ മറന്നുകൊള്ളാം ....
നിനക്കായ് എല്ലാം മറന്നുകൊള്ളാം....

No comments:

Post a Comment