Tuesday, October 20, 2009

ഞാന്‍ നിന്നെ സ്നേഹിക്കുന്നത്

എന്റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത്
നിന്റെ സ്നേഹം മാത്രം .നീ എനിക്കെത്രമാത്രം
പ്രിയപ്പെട്ടവള്‍ ആണെന്ന് പറഞ്ഞറിയിക്കാന്‍
വാക്കുകളില്ല .നിന്നോടൊപ്പമിരിക്കാന്‍ എനിക്കേറെ ഇഷ്ടം .
കുളിര്‍മ പകരുന്ന സുന്ദരഅനുഭൂതി ഒരിക്കലും
മായല്ലേ എന്ന് ഞാനാഗ്രഹിക്കുന്നു .
അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

No comments:

Post a Comment