Tuesday, October 20, 2009

അന്നൊരിക്കല്‍

ഒരിക്കലെന്‍ സഖീ നിനക്കായ്
ഞാനൊരായിരം സ്വപ്‌നങ്ങള്‍ നെയ്തിരുന്നു .
പ്രാണന്റെ പ്രാണനിലോഴുകും
പ്രണയമഴയായ് പെയ്തിരുന്നു .
ഒരു സ്നേഹബിന്ദുവില്‍
നിശ്വാസങ്ങള്‍ പവിഴാധരങ്ങളില്‍
തുടിച്ചിരുന്നു .

No comments:

Post a Comment