Thursday, January 21, 2010

തകര്‍ന്ന സ്വപ്‌നങ്ങള്‍

പുല്‍പ്പുറങ്ങളിലേക്ക്
ഇഴുകി ചേര്‍ന്ന് നടക്കുമ്പോള്‍
നമുക്കിടയില്‍ എന്തൊക്കെ
സ്വപ്നങ്ങളായിരുന്നു !...കൈയോ
മനമോ ഏതാണ് നമ്മളാദ്യം
കോര്‍ത്ത്‌ പിടിച്ചത് ?
വയ്യ ...ഓര്‍ക്കാന്‍ വയ്യ

No comments:

Post a Comment