Thursday, January 21, 2010

പരിഭവം

ഒരു വാക്ക് പറയാതെ

ഒരു നോക്ക് കാണാതെ

പരിഭവിച്ചെവിടെയോ പോയി

എല്ലാം പറഞ്ഞൊന്നു

മാപ്പ് ചോദിയ്ക്കാന്‍

എന്നിന്നി എന്നിനി കാണും നാം .....

No comments:

Post a Comment