Thursday, January 21, 2010

സ്നേഹപൂവ്

വിതുമ്പി നില്‍ക്കും സ്നേഹപൂവേ
വിധിച്ചതാരീ വിരഹം
കൊതിച്ചതെല്ലാം നേടാതൊടുവില്‍
അകന്നു പോയോ ശലഭം ....
നീലകിനാവിന്‍ കോടകാറ്റില്‍
പൊലിഞ്ഞു പോയനുരാഗം
ഏകാന്തമല്ലേ ...ശോകാന്തമല്ലേ

No comments:

Post a Comment