Thursday, January 21, 2010

എന്റെ നായിക ...

ഞാന്‍ ആദ്യമെഴുതിയ നിനവുകളില്‍

അവളെന്റെ മാത്രം നായികയായ്...

പറയാന്‍ വയ്യാത്ത രഹസ്യം

പറയാതറിയാന്‍ തോന്നി

പാടുമ്പോഴെന്‍ പ്രണയസരസ്സില്‍

ഒരിതളായ് അവള്‍ ഒഴുകി ......

No comments:

Post a Comment